SPECIAL REPORTപള്ളിമുക്കിലെ പോസ്റ്റ് ഓഫീസില്‍നിന്നാണു കത്ത് പോസ്റ്റ് ചെയ്തു; കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാം അയച്ചു; ഊമക്കത്ത് അയച്ചത് മാസ്ക് ധരിച്ചെത്തിയ ആള്; സ്പീഡ് പോസ്റ്റായി ഇയാള്‍ 33 കത്തുകള്‍ പോസ്റ്റ് ചെയ്തു; ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തക ലക്ഷ്യം; ആ ആളിനെ പോലീസ് തിരിച്ചറിഞ്ഞു; ഇനി അറിയേണ്ടത് കേസെടുക്കുമോ എന്നും; കോടതിയലക്ഷ്യം അന്വേഷണത്തില്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 7:13 AM IST